ചവറ: കരിത്തുറ മനയിൽ (കണ്ടത്തിൽ) വീട്ടിൽ പരേതനായ വർഗീസിന്റെയും പ്രപ്യേത്വയുടെയും മകൾ മേരി ബന്നറ്റ് (60) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് കുളങ്ങരഭാഗം വേളാങ്കണ്ണി മാതാ ദേവാലയ സെമിത്തേരിയിൽ.