ശാസ്താംകോട്ട: കോവൂർ വള്ളിയയ്യത്ത് പടീറ്റതിൽ ബാബുവിന്റെയും പൊടിഅമ്മയുടെയും മകൻ ഷാനു (37) നിര്യാതനായി. സഹോദരൻ: ഷാജി.