ഓച്ചിറ: തഴവ വടക്കുംമുറി കിഴക്ക് കൊച്ചയ്യത്ത് പീടികയിൽ പരേതനായ കുഞ്ഞുപിള്ള പണിക്കരുടെ ഭാര്യ തങ്കമ്മ (93) നിര്യാതയായി. മക്കൾ: സരളമ്മ, പൊന്നമ്മ, രത്നമ്മ, ഉദയമ്മ, രേവമ്മ, പ്രസന്നകുമാരി. മരുമക്കൾ: പരേതനായ സുകുമാരൻ, പരേതനായ രവീന്ദ്രൻ, ഗംഗാധരൻ, പരേതനായ ശിവദാസൻ, പരേതനായ പുഷ്പാംഗദൻ, രാജേന്ദ്രൻ. സഞ്ചയനം 23ന് രാവിലെ 8ന്.