ശാസ്താംകോട്ട: പോരുവഴി കമ്പലടി ഏഴ് തുണ്ടിൽ പുത്തൻവീട്ടിൽ പരേതനായ പൂക്കുഞ്ഞിന്റെ ഭാര്യ നബീസാബീവി (76) നിര്യാതയായി. മക്കൾ: പരേതനായ അബ്ദുൽ സലാം, ഷീജ, ബീന, ബിജു. മരുമക്കൾ: ഷീജ, അബ്ദുൽ ഖരിം, അജിത്, ഷീജ.