പന്മന: പാലോട് അശ്വതിയിൽ പരേതനായ കുട്ടപ്പൻആചാരിയുടെ ഭാര്യ ദേവകി (91) നിര്യാതയായി. മക്കൾ: തങ്കമണി, ഓമന, സരസ്വതി, വിജയമ്മ, ശിവൻകുട്ടി, പരേതയായ സുശീല, ലീല, കൃഷ്ണകുമാർ. മരുമക്കൾ: വിശ്വനാഥൻആചാരി, ഗോപിനാഥൻആചാരി, ദേവദാസ്, ഗോവിന്ദൻആചാരി, വസന്തകുമാരി, സുഭാഷ്, സെൽവരാജ്, ബിന്ദു. സഞ്ചയനം ഞായറാഴ്ച രാവിലെ 7ന്.