തേവലക്കര: നടുവിലക്കര മഠത്തിൽ കിഴക്കേതിൽ (കോടുകാട്ട്) മുഹമ്മദ് കുഞ്ഞ് (89) നിര്യാതനായി. ഭാര്യ: നഫീസത്ത് ബീവി. മക്കൾ: അബ്ദുൽ സമദ്, അബ്ദുൽ കരീം, അബ്ദുൽ റഹിം, അബ്ദുൽ സലാം, സഫിയ, സീനത്ത്, അമീന, ബുഷ്റ, ഫാത്തിമ. മരുമക്കൾ: സുബൈദ, ഷൈല, സജീന, റഹുമത്ത്, ബഷീർ, ഷാജഹാൻ, ഷാജി, അസീസ്, നൗഷാദ്.