പന്മന: കണ്ടുവിള കിഴക്കേതറ ഷംസുദ്ദീൻകുഞ്ഞ് (63) നിര്യാതനായി. ഭാര്യ: പാത്തുമ്മാകുഞ്ഞ്. മക്കൾ: ഷഫീക് (ദുബൈ), ഷൈമ, ഷമീമ, മുഹമ്മദ് ഷാഫി. മരുമക്കൾ: താജുദീൻ, നൗഷാദ്, സുമയ്യ.