പത്തനാപുരം: തലവൂർ രണ്ടാലുംമൂട് കല്ലൂർവിളവീട്ടിൽ ബി. ശശിധരൻനായർ (77, റിട്ട. സൈനികൻ) നിര്യാതനായി. സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ. ഭാര്യ: ശാരദാമ്മ. മക്കൾ: ശ്രീജ.എസ്.നായർ (അദ്ധ്യാപിക, അമൃതാ ബോയിസ് ഹൈസ്കൂൾ, പറക്കോട്), ശ്രീജിത്ത്.എസ്.നായർ (റിട്ട. മിലിട്ടറി ഉദ്ദോഗസ്ഥൻ). മരുമക്കൾ: ജി. മനോജ് (അദ്ധ്യാപകൻ, അമൃത ബോയിസ് ഹൈസ്കൂൾ, പറക്കോട്), സന്ധ്യ.എസ്.നായർ.