കൊല്ലം: മുണ്ടയ്ക്കൽ ഈസ്റ്റ് കണ്ണവീട്ടിൽ സി. ശിവരാമൻ ചെട്ടിയാർ (86, റിട്ട. എച്ച് ആന്റ് സി) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: പരേതയായ ശാന്തമ്മ. മക്കൾ: രാധാകൃഷ്ണൻ, രഘുനാഥൻ, രജനി. മരുമക്കൾ: സി. ഗീതാകുമാരി, ടി. സെൽവി, വി. അജയകുമാർ.