gopalakrishna-pillai-61
ഗോപാലകൃഷ്ണപിള്ള

കുന്നത്തൂർ:പടിഞ്ഞാറെ കല്ലട കോയിക്കൽഭാഗം കാർത്തികയിൽ ഗോപാലകൃഷ്ണപിള്ള (61) നിര്യാതനായി. ഭാര്യ: രാധാമണിഅമ്മ. മക്കൾ: ദേവീകൃഷ്ണ, ഹരികൃഷ്ണൻ. സഞ്ചയനം 27 ന് രാവിലെ 8 ന്.