കൊല്ലം: തൃക്കടവൂർ മതിലിൽ നടുവിലഴികത്ത് തെക്കതിൽ വീട്ടിൽ ആർ. ജനാർദ്ദനൻ പിള്ള (73) നിര്യാതനായി. ഭാര്യ: എസ്. ചന്ദ്രമണിഅമ്മ. മക്കൾ: സതീശൻപിള്ള, ഷീജ, സിന്ധു. മരുമക്കൾ: രാജി, ഗോപകുമാർ. സംസ്ക്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. സഞ്ചയനം: വ്യാഴാഴ്ച്ച രാവിലെ ഏഴിന്.