devaki-
ദേവകി അമ്മ

വടക്കൻ മൈനാഗപ്പള്ളി: കിടങ്ങയം കന്നിമേൽ ചരുവിൽ പരേതനായ ചരുവിൽ വീട്ടിൽ ബാലകൃഷ്ണപിള്ളയുടെ ഭാര്യ ദേവകിഅമ്മ (86) നിര്യാതയായി. മക്കൾ: തുളസീധരൻപിള്ള, ദേവരാജൻപിള്ള, വിജയകുമാരിഅമ്മ, സദാശിവൻപിള്ള, ഷീജാകുമാരി. മരുമക്കൾ: വത്സല, ശാന്തമ്മ, കൃഷ്ണകുമാർ, സുധ, ഹരികുമാർ. സഞ്ചയനം 27ന് രാവിലെ 8ന്.