kamalakshi-
കമലാക്ഷി

വവ്വാക്കാവ്: കോലേപ്പള്ളിൽ പരേതനായ മാധവന്റെ ഭാര്യ കമലാക്ഷി (94) നിര്യാതയായി. മക്കൾ: ലീലാഭായി (റിട്ട. എച്ച്.എസ്.എ, എസ്.വി.എച്ച്.എസ്.എസ്, ക്ലാപ്പന), വിശ്വനാഥൻ, മോഹനൻ. മരുമക്കൾ: പരേതനായ പ്രഭാകരൻ, ശ്രീകുമാരി, രാജമ്മ. സഞ്ചയനം 24ന് രാവിലെ 8ന്.