santha-
കെ.ജി. ശാന്ത

കൊല്ലം: ആശ്രാമം കളീലിൽ (ചോതി) പരേതരായ കെ. ഗോപാലന്റെയും കെ. തങ്കമ്മയുടെയും മകൾ കെ.ജി. ശാന്ത (72) നിര്യാതയായി. മരണാനന്തര ചടങ്ങുകൾ 23ന് രാവിലെ.