hashim-
ഹാഷിം

ഓച്ചിറ: കടത്തൂർ ശാസ്താംപൊയ്ക തൈക്കാവിന് സമീപം പരേതനായ ബഷീറിന്റെ മകൻ ഹാഷിം (27) ട്രെയിൻ തട്ടി മരിച്ചു. ഇന്നലെ രാവിലെ 11.30 വവ്വാക്കാവ് റെയിൽവേ ഗേറ്റിന് സമീപമായിരുന്നു സംഭവം. മാതാവ് റഹിയാനത്ത്.