കോട്ടുവൻകോണം: പരവൂർ കോട്ടപ്പുറം കുണ്ടറയഴികം വീട്ടിൽ പരേതനായ കരുണാകരന്റെ ഭാര്യ എസ്. ശാരദ (92) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് വീട്ടുവളപ്പിൽ. മക്കൾ: ഉദയസുതൻ, ശാന്തകുമാരി, പ്രസാദ്.