jayalekshmi-
ജയലക്ഷ്മി

നീണ്ടകര: ജയലക്ഷ്മി നിവാസിൽ ജി. മഹേശന്റെ ഭാര്യ ജയലക്ഷ്മി (47) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് വീട്ടുവളപ്പിൽ. മക്കൾ: അഭിരാമി, ഗോപീ കൃഷ്ണ.