bose-
അഡ്വക്കേറ്റ് എം. ബോസ്

പത്തനാപുരം: തോപ്പിൽ വീട്ടിൽ അഡ്വക്കേറ്റ് എം. ബോസ് (60) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 11.30ന് ടൗൺ മുസ്ലിം ജമാഅത്ത് കബർസ്ഥാനിൽ. ഭാര്യ: സലീന. മക്കൾ: റുമ, മീര, താര.