കരുനാഗപ്പള്ളി: മരുതൂർകുളങ്ങര തെക്ക് തൈക്കൂട്ടത്തിൽ വീട്ടിൽ പരേതരായ ടി.കെ. നകുലന്റെയും സുശീലയുടെയും മകൻ അനിൽകുമാർ (കണ്ണൻ-43, ഹെൽത്ത് ഇൻസ്‌പെക്ടർ, കുലശേഖരപുരം പി.എച്ച്.സി) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9.30 ന് കോഴിശ്ശേരി ക്ഷേത്രത്തിന് സമീപമുള്ള കുടുംബവീട്ടിൽ. സഹോദരി എസ്. ജയലക്ഷ്മി.