ഓയൂർ: വെളിനല്ലൂർ ആറയിൽ ഗ്രാമം ജംഗ്ഷനിൽ വലിയവിളവീട്ടിൽ ബാലകൃഷ്ണപിള്ള (87) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9.30ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ദേവകിഅമ്മ. മക്കൾ: ജഗദമ്മ, ശ്യാമള, രാജേന്ദ്രൻപിള്ള (റിട്ട. അദ്ധ്യാപകൻ). മരുമക്കൾ: കൃഷ്ണപിള്ള, അഡ്വ. പുരുഷോത്തമൻപിള്ള, സുഭദ്റ (റിട്ട. അദ്ധ്യാപിക).