നെല്ലിക്കുന്നം: തുറവൂർ ചന്ദ്രമംഗലത്ത് വീട്ടിൽ സദാശിവൻ (85) നിര്യാതനായി. ഭാര്യ: സുദക്ഷിണ. മക്കൾ: സിന്ധു, ബിന്ദു, സന്തോഷ്കുമാർ (തിരുവിതാംകൂർ ദേവസ്വം ബോർഡ്). മരുമക്കൾ: സുരേഷ്, സിനി. സഞ്ചയനം 25ന് രാവിലെ 7ന്