കിളികൊല്ലൂർ: പാറശ്ശേരി തെക്കേതിൽ വേണാട് നഗർ 92ൽ പരേതരായ കൃഷ്ണൻകുട്ടിയുടെയും രുഗ്മിണിയുടെയും മകൻ കെ. ജയപ്രസാദ് (45) നിര്യാതനായി. ഭാര്യ: ഷീല. മക്കൾ: അനഘ പ്രസാദ്, ആദിത്യ പ്രസാദ്. സഞ്ചയനം 27ന് രാവിലെ 8ന്.