ഓച്ചിറ: പായിക്കുഴി പടനിലത്തിന്റെ തെക്കേതിൽ (ലീലാഭവനം) ശിവരാമൻ (59) നിര്യാതനായി. ഭാര്യ: അജിത. മക്കൾ: ഷിജിന ശിവൻ, അബിൻ ശിവൻ, സോനാ ശിവൻ. സഞ്ചയനം 24ന് രാവിലെ 8ന്.