ശാസ്താംകോട്ട: വേങ്ങ വിദ്യാരംഭം സെൻട്രൽ സ്കൂളിൽ അന്താരാഷ്ട്ര യോഗാദിനാചരണം സംഘടിപ്പിച്ചു.യോഗാ ഇൻസ്ട്രക്ർ അമൽ ക്ലാസെടുത്തു. വിദ്യാരംഭം ജയകുമാർ ബോധവത്കരണം നടത്തി. കെ. ദീപ, പ്രിയാ മോൾ, അശ്വതി, വിനീത, കിരൺ ക്രിസ്റ്റഫർ, മുഹമ്മദ് സാലിം എന്നിവർ നേതൃത്വം നൽകി.