പുനലൂർ: മാത്ര തെക്കേടത്ത് വീട്ടിൽ പരേതനായ എം.എം. എബ്രഹാമിന്റെ മകൻ റോയി എബ്രഹാം (46) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് മാത്ര ഇമ്മാനുവേൽ പള്ളി സെമിത്തേരിയിൽ. ഭാര്യ: ഷേർളി. മകൾ: എയ്ഞ്ചൽ റോയി.