ശാസ്താംകോട്ട: പനപ്പെട്ടി മണിമന്ദിരത്തിൽ ഭാസ്ക്കരന്റെ ഭാര്യ ആനന്ദവല്ലി (82) നിര്യാതയായി.മക്കൾ: മണി രാജൻ, വിജയൻകുട്ടി, ശിവൻകുട്ടി, വത്സല. മരുമക്കൾ: രാധാമണി, ഉഷ, രതി, ബാബു.