thankamma-k-97

എഴുകോൺ: ഈലിയോട് മംഗലത്ത് പഠിഞ്ഞാറ്റത്തിൽ പരേതനായ രാഘവന്റെ ഭാര്യ കെ. തങ്കമ്മ (97) നിര്യാതയായി. മക്കൾ: ഓമന, സുരേന്ദ്രൻ, പരേതനായ വിജയൻ, സേവിനി, വിജയമ്മ, മഹാസേനൻ, സുഷമ. മരുമക്കൾ: പരേതനായ അശോകൻ, പരേതയായ ലീലാമണി, സ്വർണ്ണമ്മ, സുകുമാരൻ, പരേതനായ ഭരതൻ, സിന്ധുമോൾ, പരേതനായ സുന്ദർ സിംഗ്. സഞ്ചയനം 25ന് രാവിലെ 8ന്.