പുത്തൻതുറ: കടകപ്പാട്ടിൽ വിക്രമൻ (83) നിര്യാതനായി. ഭാര്യ: സരോജം. മക്കൾ: നീന, ശരത്ബാബു. മരുമകൾ: ജ്യോതി. മരണാനന്തര ചടങ്ങുകൾ ജൂലായ് 7ന് രാവിലെ 9ന്.