കുന്നത്തൂർ കിഴക്ക്: അശ്വതിയിൽ എൻ. കേശവൻ (78) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: തങ്കമ്മ. മക്കൾ: അഭിലാഷ് (ആർമി), അനുഷ (സ്റ്റാഫ്, കുന്നത്തൂർ ഗ്രാമപഞ്ചായത്ത്). മരുമക്കൾ: ചിഞ്ചു, ലാൽജി (എം.ആർ.എഫ്).