പൂതക്കുളം: കോട്ടുവൻകോണം മൈനാട്ട്ചാലിൽ രാജേന്ദ്രൻ (70) നിര്യാതനായി. ഭാര്യ: ഓമന. മകൻ: സുഭാഷ്. സഞ്ചയനം 25ന് രാവിലെ 8ന്.