raghunadhanpilla-54
രഘുനാഥൻപിള്ള

പുത്തൂർ: മാറനാട് കളീയ്ക്കൽ കിഴക്കതിൽ രഘുനാഥൻപിള്ള (54) നിര്യാതനായി. ഭാര്യ: സിന്ധുദേവി. മക്കൾ: അനീഷ്, ആശ. മരുമക്കൾ: അശ്വതി, അരുൺശങ്കർ. സഞ്ചായനം 27ന് രാവിലെ 8ന്.