കാരംകോട്: പുത്തൻവീട്ടിൽ ശ്രീധരന്റെ ഭാര്യ ലളിത (82) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: രാധാകൃഷണൻ, പരേതനായ സുനിൽ കുമാർ, ഷാജി, സന്തോഷ്, അനിൽകുമാർ, ഉദയകുമാർ. മരുമക്കൾ: ഷാജിമോൾ, ജയ, രാജശ്രീ, സിനു, സരിത.