gurudas-75
ഗുരുദാസ്

കടയ്ക്കൽ: ചിതറ കിഴക്കുംഭാഗം കൊച്ചാലുംമൂട് എം.എസ് ഭവനിൽ ഗുരുദാസ് (മണി, 75) നിര്യാതനായി. ഭാര്യ: സരസ. മക്കൾ: ബിന്ദു, ബിജു, വിദ്യ, ദിവ്യ. മരുമക്കൾ: സുരേഷ്, ധന്യ, രാജീവ് (വില്ലേജ് ഓഫീസർ), മനോജ്. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 11ന്.