കുന്നത്തൂർ: ആനയടി കേശവ വിലാസത്തിൽ കുഞ്ഞു പണിയ്ക്കർ (83) നിര്യാതനായി. സംസ്ക്കാരം നാളെ രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: വേണുഗോപാൽ, ശ്രീകുമാർ, ബിജുകുമാർ, അനിൽകുമാർ, ഹരീന്ദ്രകുമാർ. മരുമക്കൾ: ആശ, ബീന, പ്രസന്ന, അല്ലി, ധന്യ. സഞ്ചയനം 27ന് രാവിലെ 8ന്.