baiju-37
ബൈജു

തഴവ: കുതിരപ്പന്തി മൂർത്തിവിളയിൽ വിജയന്റെയും ജഗദമ്മയുടെയും മകൻ ബൈജു (37) നിര്യാതനായി. ഭാര്യ: പ്രിയ. മകൾ: ഋതിക (കുതിരപ്പന്തി ഗവ. എൽ.പി.സ്‌കൂൾ വിദ്യാർത്ഥിനി). സഞ്ചയനം 27ന് രാവിലെ 8ന്.