ശാസ്താംകോട്ട: കരിന്തോട്ടുവ ബിജുഭവനത്തിൽ ബാഹുലേയൻ (78) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: സരോജിനി. മക്കൾ: ബീന, ബിജു. മരുമക്കൾ: ഷാജി, രാജു. സഞ്ചയനം 26ന് രാവിലെ 8ന്.