കാവനാട്: കന്നിമേൽ തച്ചേഴത്ത് തെക്കതിൽ ജവാൻ നഗർ 144 ബാലകൃഷ്ണപിള്ളയുടെ ഭാര്യ തങ്കമ്മഅമ്മ (72) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് മുളങ്കാടകം ശ്മശാനത്തിൽ. മക്കൾ: ജയചന്ദ്രൻപിള്ള, ശിവപ്രസാദ് (സജി), ലത. മരുമകൻ: പരേതനായ ഉണ്ണികൃഷ്ണപിള്ള. സഞ്ചയനം 27ന് രാവിലെ 8ന്.