കുന്നിക്കോട്: കടമ്പറ ജംഗ്ഷനിൽ ഷൈലജ മൻസിലിൽ (പൂലയരുവിള വീട്) പരേതനായ ഷാഹുൽ ഹമീദിന്റെ മകൻ എസ്. ഷാജഹാൻ (50) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 11ന് ആവണീശ്വരം ജുമാഅത്ത് കബർസ്ഥാനിൽ. ഭാര്യ: റെസീന. മക്കൾ: ബുഖാരി, രഹ്ന.