sajeevan-51
സജീവൻ

കരുനാഗപ്പള്ളി: പടനായർകുളങ്ങര തെക്ക് കൊച്ചു വീട്ടിൽ ദിവാകരന്റെ മകൻ ഡി.സജീവൻ (ജയൻ - 51) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് മാർക്കറ്റിന് സമീപത്തെ കുടുംബ വീട്ടിൽ. ഭാര്യ: രേഖ. മക്കൾ: ജയകൃഷ്ണൻ, ജയസൂര്യ.