കൊല്ലം: മൈലാപ്പൂര് കിഴക്കേ മുക്കടയിൽ കരിക്കത്തിൽ വി. ശശിധരൻ (90) നിര്യാതനായി. ഭാര്യ: കെ. ഭാർഗ്ഗവി. മക്കൾ: ശശാങ്കൻ (അഗ്രികൾച്ചറൽ ഫീൽഡ് ഓഫീസർ കോട്ടയം മുനിസിപ്പാലിറ്റി, കൊല്ലം മൈലാപ്പൂര് എസ്.എൻ.ഡി.പി ശാഖാ സെക്രട്ടറി), ദുലാരി, യമുനാദേവി (കെ.എസ്.ആർ.ടി.സി, തിരുവനന്തപുരം). മരുമക്കൾ: ഷീനാ ശശാങ്കൻ (അദ്ധ്യാപിക, എസ്.വി.ആർ. എൽ.പി.എസ്, ഇളംകുളം, എസ്.എൻ.ഡി.പി വനിതാ സംഘം മേഖലാ കൺവീനർ), കെ. ജയചന്ദ്രൻ (ഗവ. കോൺട്രാക്ടർ കെ.ഡബ്ല്യു.എ), പരേതനായ തുളസീധരൻ. സഞ്ചയനം 26ന് രാവിലെ 6ന്.