പരവൂർ: ഒഴുകുപാറ കരടിമുക്ക് നെടിയവിളയിൽ സത്യശീലൻ (58) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ചിന്നു, കൊച്ചുമോൾ, പൊടി. മരുമക്കൾ: ലാലു, സുരേഷ് ബാബു, സുരേഷ്കുമാർ.