കരുനാഗപ്പള്ളി: കുറ്റിവട്ടം വടക്കുംതല മേക്ക് കോടിയാട്ട് മേക്കതിൽ പരേതനായ രാഘവന്റെ ഭാര്യ ജാനമ്മ (80) നിര്യാതയായി. മക്കൾ: കനകമ്മ, രാജേന്ദ്രൻ, രാജു, തങ്കച്ചി, ശശിധരൻ, ബിന്ദു, അനി, സിന്ധു. മരുമക്കൾ: കെ. ശശിധരൻ, അംബിക, ബിന്ദുമതി, ബാബു, ശിവപ്രിയ, സോമൻ, രാജീവൻ. സഞ്ചയനം ബുധനാഴ്ച രാവിലെ 8ന്.