കൊല്ലം: തൃക്കരുവ ചായ്പ്രത്ത് വീട്ടിൽ പരേതനായ ആർ. കുഞ്ഞൻപിള്ളയുടെ (റിട്ട. ഹെഡ് മാസ്റ്റർ എൻ.എസ്.എസ്. ഹൈ സ്കൂൾ) ഭാര്യ ജെ. ഗോമതിഅമ്മ (94) നിര്യാതയായി. മക്കൾ: പരേതനായ പത്മനാഭപിള്ള, മോഹൻകുമാർ (റിട്ട. പ്രൊഫസർ എൻ.എസ്.എസ്. കോളേജ് കൊട്ടിയം), ഇന്ദിര (റിട്ട. എക്സി. എൻജിനീയർ ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ്), ഡോ. രവികുമാർ (റിട്ട. ചീഫ് കൺസൾട്ടന്റ് ഗവ. മാനസികാരോഗ്യ കേന്ദ്രം തിരുവനന്തപുരം, കൺസൾട്ടന്റ് സൈക്യാട്രിസ്റ്റ്, എൻ.എസ് ആശുപത്രി പാലത്തറ കൊല്ലം). മരുമക്കൾ: കുമാരി ഗീത (റിട്ട. ഹയർ സെക്കൻഡറി അദ്ധ്യാപിക ഗവ. ബോയ്സ് ഹൈസ്കൂൾ കൊല്ലം), പി.കെ. മുരളീധരൻപിള്ള (റിട്ട. എക്സി. എൻജിനീയർ കെ.എസ്.ഇ.ബി), ഡോ. ഐ. ജയശ്രീ (ജയശ്രീ ഐ കെയർ ഹൈസ്കൂൾ ജംഗ്ഷൻ കൊല്ലം). സഞ്ചയനം 27ന് രാവിലെ 8ന്.