നെല്ലിക്കുന്നം: വിലങ്ങറ വാര്യകോണത്ത് ഗീതാഭവനിൽ പരേതനായ ബാലൻപിള്ളയുടെ ഭാര്യ ജി. സരോജിനിഅമ്മ (77) നിര്യാതയായി. മകൾ: ഗീതാകുമാരി. മരുമകൻ: സി. മുരളീധരൻപിള്ള. സഞ്ചയനം 30ന് രാവിലെ 8ന്.