കൊട്ടാരക്കര: പടിഞ്ഞാറ്റിൻകര ചരുവിളവീട്ടിൽ ടി. സോമന്റെ ഭാര്യ അമ്പിളി (47) നിര്യാതയായി. മക്കൾ: ലക്ഷ്മി, പാർവ്വതി. സഞ്ചയനം 28ന് രാവിലെ 7.30ന്.