പുത്തൂർ: ചെറു പൊയ്ക മുടപ്പിലാപ്പിളളി മoത്തിൽ (സന്തോഷ് ഭവൻ) വി. വാസുദേവര് ഭട്ടതിരി (77) നിര്യാതനായി. ഭാര്യ: സാവിത്രി ദേവി. മക്കൾ: സന്തോഷ് കുമാർ (സഹകരണ പരിശീലന കേന്ദ്രം, ആറൻമുള ), രാജേഷ് ഭട്ടതിരി (വി.ജി.എസ്.എസ്.എ.എച്ച്.എസ്.എസ്, നെടിയവിള). മരുമക്കൾ: മായ (സ്റ്റേഷനറി ഡിപ്പാർട്ട്മെന്റ്). മരണാന്തരചടങ്ങുകൾ 2ന് രാവിലെ 11ന്.