അമ്പലപ്പുറം: വേലംകോണം പാറവിള വീട്ടിൽ രാമചന്ദ്രന്റെ ഭാര്യ ഉഷ (48) നിര്യാതയായി. മക്കൾ: രേഷ്മാചന്ദ്രൻ, അച്ചു.ആർ.ചന്ദ്രൻ. മരുമകൻ: സുമേഷ്ഖന്ന.