നെടുവത്തൂർ: വല്ലം പുത്തൻപുരയിൽ വീട്ടിൽ സദാനന്ദൻ (80) നിര്യാതനായി. ഭാര്യ: ഭാർഗ്ഗവി. മക്കൾ: രാധാമണി, രാജു, സിന്ധു. മരുമക്കൾ: ശശികുമാർ, ജയശ്രീ, ബാബു. സഞ്ചയനം 26ന് രാവിലെ 8ന്.