കരീപ്ര: പ്ലാക്കോട് സുനിൽ മന്ദിരത്തിൽ ബി. വിജേഷ് (36) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ. ഭാര്യ: പ്രസീത. മകൻ: നിവേദ്. സഞ്ചയനം 27ന് രാവിലെ 7.30ന്.