vijeesh-36

ക​രീ​പ്ര: പ്ലാ​ക്കോ​ട് സുനിൽ മ​ന്ദി​രത്തിൽ ബി. വി​ജേ​ഷ് (36) നി​ര്യാ​ത​നാ​യി. സം​സ്​കാ​രം ഇ​ന്ന് രാ​വിലെ 9ന് വീ​ട്ടു​വ​ള​പ്പിൽ. ഭാ​ര്യ: പ്ര​സീ​ത. മ​കൻ: നി​വേദ്. സ​ഞ്ച​യ​നം 27ന് രാ​വിലെ 7.30ന്.